Family Mart Supermarket

by Family Mart Supermarket


Business

free



Mini SupermarketHotelPetsAquarium*********കോവിഡ് കാലഘട്ടത്തിൽ കൊരട്ടിയിലെ ജനങ്ങൾക്കു വേണ്ടി തുടങ്ങിയ ഒരു സ്ഥാപനം ആണ് ഫാമിലി മാർട്ട്.അത്യാവശ്യം വേണ്ട സാധനങ്ങൾ ഡെലിവറി ചാർജ്‌സ് ഇല്ലാതെയും സർവീസ് ചാർജ്, GST പോലെയുള്ള നികുതികളും ഒഴിവാക്കി വീട്ടിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഞങ്ങൾ ഇപ്പോഴും ഇത് തുടർന്നു കൊണ്ടിരിക്കുന്നു.ഇപ്പോൾ ഫാമിലി മിനി മാർട്ട് സൂപ്പർമാർക്കറ്റ് കൂടാതെ ഹോട്ടൽ,ഫിഷ് - മീറ്റ് സ്റ്റാൾ,അക്വാറിയം - പെറ്റ്സ് ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ കൊരട്ടിയിൽ പ്രവർത്തിക്കുന്നു25 ഇൽ പരം കൊരട്ടി നിവാസികൾ ഞങ്ങളോടൊപ്പം തൊഴിൽ ചെയുന്നു എല്ലാവിധ സഹായ സഹകരണങ്ങൾക്കും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. തുടർന്നും പ്രതീക്ഷിച്ചു കൊള്ളുന്നു.എന്ന്ഫാമിലി മാർട്ട് മാനേജ്‌മന്റ്‌***********ഹോം ഡെലിവറി ഓർഡർ ചെയ്യാനായി 9995651144കംപ്ലൈന്റ്സ് ഉണ്ടെങ്കിൽ9946098799, 9846518324ഗൂഗിൾ പേ , ഫോൺ പേ , പേടിഎം : 9846518324വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയുക ...👇 https://chat.whatsapp.com/CD5Jb0D4p3n3gJrAip08l8മൊബൈൽ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനായി 👇https://play.google.com/store/apps/details?id=com.alpts.familymartwebsite :familymartsupermarket.comemail: [email protected]*********Providing home delivery in koratty and 5 km surrounding area, Monday to Saturday home delivery available. sunday morning meat item only providing home delivery. Every day posting price and item details. Providing 30 days credit limit for all our customer memebers. No membership fees. All items with whole sale rate @ your home. Chicken, beef, Pork, Fish, grocery, stationary, etc.....items are available in our shop.....Contact : 9995651144